സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ തകര്‍ത്തു. 3-1നാണ് റയല്‍ ആദ്യ പാദം ജയിച്ചു കയറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പ് കാര്‍ഡ് കണ്ടത് മാത്രമാണ് ഏക തിരിച്ചടി.